App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ഫിജിയുടെ പരമോന്നത ബഹുമതിയായ "Companion of the Order of Fiji" ലഭിച്ചത് ആർക്ക് ?

Aനിർമ്മല സീതാരാമൻ

BS ജയശങ്കർ

Cദ്രൗപദി മുർമു

Dജഗ്‌ദീപ് ധൻകർ

Answer:

C. ദ്രൗപദി മുർമു

Read Explanation:

• ഫിജി സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രസിഡൻറ് - ദ്രൗപദി മുർമു • ഫിജിയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വർഷം - 2023 • ദക്ഷിണ പസഫിക് സമുദ്രത്തിലെ ഓഷ്യാനിയയുടെ ഭാഗമായ ദ്വീപ് രാജ്യമാണ് ഫിജി


Related Questions:

ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത് ?
2023 ലെ ദാദ സാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
സുഭാഷ് ചന്ദ്രബോസിന്റെ 125-മത് ജന്മവാർഷിക ദിനത്തിൽ നൽകിയ നേതാജി പുരസ്കാരം ലഭിച്ചതാർക്ക് ?
കായികരംഗത്തെ ആജീവനാന്ത മികവിന് ഇന്ത്യാ ഗവൺമെൻറ് 2002 മുതൽ നൽകിവരുന്ന അവാർഡ്?
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ?