App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ അഡൽറ്റ് എജ്യൂക്കേഷൻ അസോസിയേഷൻറെ 2024 ലെ ടാഗോർ ലിറ്ററസി ദേശിയ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഡോ. രവി കണ്ണൻ

Bപ്രൊഫ. വന്ദന ചക്രബർത്തി

Cപ്രൊഫ. വി രഘു

Dഡോ. വിജയലക്ഷ്മി ചൗഹാൻ

Answer:

C. പ്രൊഫ. വി രഘു

Read Explanation:

• സമ്പൂർണ്ണ സാക്ഷരത പരിപാടി, ദേശീയ അനൗപചാരിക വിദ്യാഭ്യാസ പരിപാടി എന്നിവയിലെ 30 വർഷത്തെ സേവനം പരിഗണിച്ചാണ് പ്രൊഫ. വി രഘുവിന് പുരസ്കാരം നൽകിയത് • പുരസ്കാര തുക - 21000 രൂപയും പ്രശസ്തിപത്രവും ഫലകവും


Related Questions:

2023 - ലെ മൽകോം ആദിശേഷയ്യ അവാർഡ് ലഭിച്ചത് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ?
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ വൃത്തിയുള്ള സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ ഒന്നാമത് എത്തിയത് ?
വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ വൃത്തിയുള്ള സംസ്ഥാങ്ങളുടെ പട്ടികയിൽ കേരളത്തിൻറെ സ്ഥാനം എത്ര ?
Who was the first Indian woman to receive Magsaysay award ?