2024 ആഗസ്റ്റിൽ വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി "സാഥി പദ്ധതി" ആരംഭിച്ച സംസ്ഥാനം ഏത് ?
Aഹരിയാന
Bപഞ്ചാബ്
Cഉത്തർപ്രദേശ്
Dപശ്ചിമ ബംഗാൾ
Answer:
D. പശ്ചിമ ബംഗാൾ
Read Explanation:
• പശ്ചിമ ബംഗാളിൽ പി.ജി ട്രെയിനി ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വൻ പ്രതിഷേധം ഉണ്ടായ പശ്ചാത്തലത്തിലാണ് പശ്ചിമബംഗാൾ സർക്കാർ സ്ത്രീ സുരക്ഷക്ക് വേണ്ടി പദ്ധതി ആരംഭിച്ചത്