App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ സാമൂഹ്യമാധ്യമമായ എക്‌സിന് (X) നിരോധനം ഏർപ്പെടുത്തിയ രാജ്യം ഏത് ?

Aബ്രസീൽ

Bഇന്ത്യ

Cദക്ഷിണാഫ്രിക്ക

Dജപ്പാൻ

Answer:

A. ബ്രസീൽ

Read Explanation:

• സെൻസർഷിപ്പ് നയങ്ങളുടെ പേരിലും, ബ്രസീലിൽ എക്‌സ് (X) കമ്പനി അവരുടെ നിയമ പ്രതിനിധിയെ നിയമിക്കാത്തതിനെയും തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത് • ബ്രസീൽ സുപ്രീം കോടതിയാണ് നിരോധനത്തിന് ഉത്തരവിട്ടത്


Related Questions:

2024 മാർച്ചിൽ സായുധ കലാപത്തെ തുടർന്ന് രാജിവെച്ച "ഏരിയൽ ഹെൻറി" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിരുന്നു ?
അമേരിക്കൻ പാർലമെന്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
അയർലണ്ടിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ?
വോട്ടിംഗ് പ്രായം പതിനെട്ടിൽ നിന്ന് പതിനാറായി കുറയ്ക്കാൻ ഒരുങ്ങുന്ന രാജ്യം
നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?