App Logo

No.1 PSC Learning App

1M+ Downloads
ഓസ്ട്രേലിയയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കിയ മധ്യ ഇടതുപക്ഷ ലേബർ പാർട്ടി തലവൻ?

Aആൻറണി ആൽബനീസ്.

Bഹെൻറി ഡേവിഡ്

Cആന്റണി വില്യംസ്

Dഡേവിഡ് ലൂക്കാസ്

Answer:

A. ആൻറണി ആൽബനീസ്.

Read Explanation:

കഴിഞ്ഞ 21 വർഷത്തിനിടെ തുടർച്ചയായ രണ്ടാം തവണയും വിജയിച്ച ആദ്യ പ്രധാന മന്ത്രി


Related Questions:

അയർലണ്ടിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ?
Capital city of Bhutan ?
Where did the Maji Maji rebellion occur ?
ഏത് രാജ്യത്തിൻറെ പുതിയ പ്രധാനമന്ത്രി ആയിട്ടാണ് "ലോറൻസ് വോങ്" ചുമതലയേൽക്കുന്നത് ?
2025 മെയിൽ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ പാകിസ്താനുള്ളിലെ പ്രദേശം