Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ അന്തരിച്ച "ഡെറിക് അണ്ടർവുഡ്" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

Aക്രിക്കറ്റ് താരം

Bസിനിമാ താരം

Cസംഗീത സംവിധായകൻ

Dഎഴുത്തുകാരൻ

Answer:

A. ക്രിക്കറ്റ് താരം

Read Explanation:

• ഇംഗ്ലണ്ടിൻറെ ഇതിഹാസ ക്രിക്കറ്റ് ബൗളർ ആണ് ഡെറിക് അണ്ടർവുഡ് • ഡെഡ്‌ലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തി • മാർലിബൻ ക്രിക്കറ്റ് ക്ലബ്ബിൻറെ പ്രസിഡൻറ് ആയി സേവനം അനുഷ്ടിച്ച വ്യക്തി


Related Questions:

ഹോക്കി മത്സരത്തിൽ എത്ര അമ്പയർമാർ ഉണ്ടാകും ?
2027 ലെ ഫിഫാ വനിതാ ഫുട്‍ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം ഏത് ?
ടെന്നീസ് ഗ്രാൻഡ്സ്ലാം കരിയറിൽ 350 ആം വിജയം നേടിയ മൂന്നാമത്തെ താരം ?
2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കൻ ടീമിൽ ഉൾപ്പെട്ട മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം ?
കൊവിഡ് വാക്സിൻ എടുക്കാത്തതിനെ തുടർന്ന് 2022ലെ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് വിലക്കേർപ്പെടുത്തിയ താരം ?