2024 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം ഏത് ?
Aഗയാന
Bകൊളംബിയ
Cഇക്വഡോർ
Dപെറു
Answer:
C. ഇക്വഡോർ
Read Explanation:
• ശക്തമായ വേനലിനെ തുടർന്ന് വൈദ്യുതി ഉൽപ്പാദനത്തിൽ പ്രതിസന്ധി ഉണ്ടായതിനെ തുടർന്നാണ് ഊർജ്ജ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്
• 2024 ജനുവരിയിൽ രാജ്യത്തെ ക്രിമിനൽ സംഘങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ഇക്വഡോർ