പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആയി നിയമിതയായത് ആര് ?
Aസമീന ആബിദ്
Bമറിയം നവാസ്
Cഫർഹാന അഫ്‌സൽ
Dറാഹില ദുരാനി
Answer:
B. മറിയം നവാസ്
Read Explanation:
• മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻറെ മകൾ ആണ് മറിയം നവാസ്
• മറിയം നവാസ് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - പാക്കിസ്ഥാൻ മുസ്ലിം ലീഗ് -എൻ (പി എം എൽ - എൻ)