App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ ഏത് രാജ്യമാണ് "ഹ്വസാൽ 1 ആർഎ 3" എന്ന ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചത് ?

Aദക്ഷിണ കൊറിയ

Bഉത്തര കൊറിയ

Cചൈന

Dജപ്പാൻ

Answer:

B. ഉത്തര കൊറിയ

Read Explanation:

• ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ച വിമാന വേധ മിസൈൽ - പ്യോൾജി 1-2


Related Questions:

യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
'ചിറ്റഗോംഗ്' എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം ?
The Soputan volcano, which erupted recently situated in which country:
Which country hosted the 'Paris Summit', which agreed on a plan to help Africa to tackle Covid pandemic?
Which is considered as the Worlds largest masonry dam ?