App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ ഏത് രാജ്യത്തെ മന്ത്രിസഭയിലെ അംഗങ്ങളായിട്ടാണ് "കമൽ ഖേര", "അനിത ആനന്ദ്" എന്നിവർ സ്ഥാനമേറ്റത് ?

Aയു എസ് എ

Bയു കെ

Cകാനഡ

Dഓസ്‌ട്രേലിയ

Answer:

C. കാനഡ

Read Explanation:

• ആരോഗ്യവകുപ്പാണ് കമൽ ഖേര കൈകാര്യം ചെയ്യുന്നത് • കാനഡയുടെ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് കമൽ ഖേര • ശാസ്ത്രം, വ്യവസായം എന്നീ വകുപ്പുകളാണ് അനിത ആനന്ദ് കൈകാര്യം ചെയ്യുന്നത് • കാനഡയുടെ പുതിയ പ്രധാനമന്ത്രി - മാർക്ക് കാർണി


Related Questions:

ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയുടെ വിക്ഷേപണ വാഹനം ഏത് ?
വവ്വാലുകളിൽ പുതിയ 20 ഇനം വൈറസുകളെ കണ്ടെത്തിയ രാജ്യം?
യു എസ് ജനപ്രതിനിധി സഭയുടെ 56-ാമത് സ്പീക്കറായി നിയമിതനായ വ്യക്തി ആര് ?
As part of globalisation cardamom was imported to India from which country?
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനിക ബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം ?