App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ യൂറോപ്പ്യൻ രാജ്യം ഏത് ?

Aഓസ്ട്രിയ

Bജർമനി

Cബെൽജിയം

Dഫ്രാൻസ്

Answer:

B. ജർമനി

Read Explanation:

• നിയമവിധേയമായി കഞ്ചാവ് ഉപയോഗം നടപ്പാക്കിയ യൂറോപ്പ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യമാണ് ജർമ്മനി • 18 വയസിന് മുകളിൽ ഉള്ളവർക്കാണ് കഞ്ചാവ് ഉപയോഗിക്കാൻ അനുമതി


Related Questions:

2025 സെപ്റ്റംബറിൽ രാജിവെച്ച ജപ്പാന്റെ പ്രധാനമന്ത്രി?
വിവിധ വിഷയങ്ങളിൽ തന്ത്രപ്രധാനമായ തീരുമാനങ്ങൾക്ക് രൂപം നൽകാനുള്ള ' സ്ട്രാറ്റർജിക്ക് ഫ്യൂച്ചേഴ്സ് ഫോറം ' രൂപീകരിച്ച രാജ്യങ്ങൾ ഏത് ?
'ബൈക്ക് സിറ്റി' ബഹുമതി നേടുന്ന ഏഷ്യയിലെ ആദ്യത്തെ നഗരം ?
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം ഏതാണ് ?
ഫ്രഞ്ച് ഗയാന ഏത് രാജ്യത്തിൻറെ ഭാഗമാണ്?