App Logo

No.1 PSC Learning App

1M+ Downloads
വിവിധ വിഷയങ്ങളിൽ തന്ത്രപ്രധാനമായ തീരുമാനങ്ങൾക്ക് രൂപം നൽകാനുള്ള ' സ്ട്രാറ്റർജിക്ക് ഫ്യൂച്ചേഴ്സ് ഫോറം ' രൂപീകരിച്ച രാജ്യങ്ങൾ ഏത് ?

Aഅമേരിക്ക , ഇസ്രായേൽ

Bഇന്ത്യ , ബ്രിട്ടൻ

Cഇന്ത്യ , അമേരിക്ക

Dഓസ്‌ട്രേലിയ , ഫ്രാൻസ്

Answer:

B. ഇന്ത്യ , ബ്രിട്ടൻ


Related Questions:

ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
വൈറ്റ് ഹൗസിലെ പ്രസിഡണ്ടിന്റെ ഔദ്യോഗിക മുറി അറിയപ്പെടുന്നത് എന്ത് പേരിൽ?
ഏത് രാജ്യത്തിൻ്റെ ആണവായുധവാഹക ശേഷിയുള്ള അന്തർവാഹിനിയാണ് "കസാൻ" ?
റോബോട്ടിന് പൗരത്വം അനുവദിച്ച ആദ്യ രാജ്യം
The place known as 'City of Sinners' ?