App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ നടന്ന ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "ഡസ്റ്റ്ലിക് - 2024"ന് വേദിയായത് എവിടെ ?

Aപിത്തോറഗഡ്

Bതാഷ്‌കൻറ്റ്

Cജയ്‌പൂർ

Dടെർമെസ്

Answer:

D. ടെർമെസ്

Read Explanation:

• ഉസ്ബെക്കിസ്ഥാനിലെ ഒരു നഗരമാണ് ടെർമെസ് • സൈനിക അഭ്യാസത്തിൻറെ അഞ്ചാമത്തെ പതിപ്പ് ആണ് 2024 ൽ നടത്തിയത് • 2023 ൽ വേദിയായത് - പിത്തോറഗഡ്


Related Questions:

ഇന്ത്യൻ നാവികസേനയുടെ ഉപയോഗത്തിനായി തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആളില്ലാ നിരീക്ഷണ വിമാനം ഏത് ?
ദേശീയ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യ- ജപ്പാൻ സംയുക്ത സൈനിക അഭ്യാസമായ "ധർമ്മ ഗാർഡിയൻ" അഞ്ചാം പതിപ്പിന് വേദിയാകുന്നത് എവിടെ ?
INS വിക്രാന്ത് ഏത് രാജ്യത്ത് നിർമ്മിച്ച വിമാനവാഹിനി കപ്പലാണ് ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ സ്റ്റെൽത്ത് ഫ്രിഗേറ്റ് ക്ലാസ് കപ്പൽ ?