ഇന്ത്യയുടെ കരസേനാ മേധാവി ?Aബിക്രം സിംഗ്Bകരംബീർ സിംഗ്Cലഫ്. ജനറൽ മനോജ് പാണ്ഡെDലഫ്. ജനറൽ. ഉപേന്ദ്ര ദ്വിവേദിAnswer: D. ലഫ്. ജനറൽ. ഉപേന്ദ്ര ദ്വിവേദി Read Explanation: ഇന്ത്യൻ കരസേനയുടെ ഇപ്പോഴത്തെ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ്. 2024 ജൂൺ 30-നാണ് അദ്ദേഹം ഈ പദവി ഏറ്റെടുത്തത്. 30-ാമത്തെ കരസേനാ മേധാവിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി. Read more in App