Challenger App

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ "മെർസ്" രോഗം സ്ഥിരീകരിച്ച രാജ്യം ഏത് ?

Aസൗദി അറേബ്യ

Bയു എസ് എ

Cഇന്ത്യ

Dപാക്കിസ്ഥാൻ

Answer:

A. സൗദി അറേബ്യ

Read Explanation:

• മെർസ് - മിഡിൽഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (Middle East Respiratory Syndrome ) • ആദ്യമായി രോഗം കണ്ടെത്തിയത് - 2012 (സൗദി അറേബ്യ) • കോവിഡ്-19 ന് കാരണമാകുന്ന സാർസ് കോവ്-2 വൈറസിനോട് സാമ്യമുള്ള വൈറസ് • വവ്വാലിലിൽ നിന്നും ഒട്ടകങ്ങളിൽ നിന്നും രോഗം പകരുന്നു


Related Questions:

മത്സരപരീക്ഷകൾ അടിസ്ഥാനമാക്കി ജോലിക്ക് തിരഞ്ഞെടുക്കുന്ന രീതി കൊണ്ടുവന്ന ആദ്യ രാജ്യം ?
Which one of following pairs is correctly matched?
2024 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന "ഷാഗോസ് ദ്വീപ് സമൂഹത്തിൻ്റെ ഉടമസ്ഥാവകാശം ബ്രിട്ടനിൽ നിന്ന് ഏത് രാജ്യത്തിനാണ് ലഭിച്ചത് ?
ചരക്കുസേവന നികുതി നടപ്പിലാക്കിയ ആദ്യ രാജ്യം ഏതാണ്?
Charles de Gaulle was the president of which country?