App Logo

No.1 PSC Learning App

1M+ Downloads
2024 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച "ബിസ്‍മ മറൂഫ്" ഏത് രാജ്യത്തിൻറെ ക്രിക്കറ്റ് താരം ആണ് ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cപാക്കിസ്ഥാൻ

Dഇംഗ്ലണ്ട്

Answer:

C. പാക്കിസ്ഥാൻ

Read Explanation:

• പാക്കിസ്ഥാൻറെ മുൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആണ് ബിസ്‍മ മറൂഫ് • പാക്കിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വനിതാ താരം ആണ് ബിസ്‍മ മറൂഫ്


Related Questions:

ഐസിസി പ്രഖ്യാപിച്ച2023 ലെ ട്വൻറി-20 ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട താരം ആര് ?
ചൈനയുടെ ദേശീയ കായിക വിനോദം ഏതാണ് ?
നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുള്ള ഏക താരം ?
2024 ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയ ടീം ?