App Logo

No.1 PSC Learning App

1M+ Downloads
2024 ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ആര് ?

Aസുഗന്ധിക കുമാരി

Bഫാത്തിമ സന

Cദിശ ബിശ്വാസ്

Dദീപ്തി ശർമ്മ

Answer:

D. ദീപ്തി ശർമ്മ

Read Explanation:

• 2024 ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് കിരീടം നേടിയത് - ശ്രീലങ്ക • റണ്ണറപ്പ് - ഇന്ത്യ • ശ്രീലങ്കൻ വനിതാ ടീമിൻ്റെ ആദ്യ ഏഷ്യാകപ്പ് കിരീടനേട്ടം • ടൂർണമെൻറിലെ താരം - ചമരി അട്ടപ്പട്ടു (ശ്രീലങ്ക) • ഏറ്റവും കൂടുതൽ റൺസ് നേടിയത് - ചമരി അട്ടപ്പട്ടു (ശ്രീലങ്ക)


Related Questions:

രാജ്യാന്തര ക്രിക്കറ്റിൽ 600 സിക്‌സുകൾ നേടിയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് ഫൈനൽ മത്സരത്തിൻ്റെ വേദി ?
ലോകത്തിൽ ഉയർന്ന സമ്മാനത്തുകയുള്ള ഓൺലൈൻ ചെസ്സ് ടൂർണമെന്റ് "ഇൻവിറ്റേഷൻ ബ്ലിറ്റ്സ്" കിരീടം നേടിയതാര് ?
2019 -ലെ സുൽത്താൻ അസ്ലംഷാ അന്താരാഷ്ട്ര പുരുഷ ഹോക്കി മത്സരത്തിൽ വിജയിച്ച ടീം ?
2025 ൽ നടക്കുന്ന ICC അണ്ടർ-19 വനിതാ ടി-20 ലോകകപ്പിന് വേദിയാകുന്ന രാജ്യം ?