App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ കാട്ടാനകൾ കൂട്ടത്തോടെ മരണപ്പെട്ട വാർത്ത റിപ്പാർട്ട് ചെയ്‌ത ബാന്ധവ്ഗഡ് ടൈഗർ റിസർവ് ഏത് സംസ്‌ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aകർണാടക

Bമധ്യപ്രദേശ്

Cമഹാരാഷ്ട്ര

Dജാർഖണ്ഡ്

Answer:

B. മധ്യപ്രദേശ്

Read Explanation:

• ഫംഗസ് ബാധിച്ച ധാന്യം ഭക്ഷിച്ചതിനെ തുടർന്നാണ് കാട്ടാനകൾക്ക് കൂട്ടത്തോടെ മരണം സംഭവിച്ചത്


Related Questions:

കുനോ പ്രൊജെക്ട് ഏത് മൃഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നംദഫ ടൈഗർ റിസർവ് ഏത് സംസ്ഥാനത്തിലാണ്?
ജൽദപാറ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
കൊറിംഗാ, കംബലകൊണ്ട എന്നീ വന്യജീവി സങ്കേതങ്ങൾ ഏതു സംസ്ഥാനത്താണ് ?
കർണാടകയിലെ കടുവ സംരക്ഷണ കേന്ദ്രം ?