വീരാംഗന ദുർഗ്ഗാവതി ടൈഗർ റിസർവ് നിലവിൽ വന്ന ഇന്ത്യയിലെ സംസ്ഥാനം ഏത് ?Aമഹാരാഷ്ട്രBഗുജറാത്ത്Cആസ്സാംDമധ്യപ്രദേശ്Answer: D. മധ്യപ്രദേശ് Read Explanation: • മധ്യപ്രദേശിലെ ഏഴാമത്തെ ടൈഗർ റിസർവ് ആണ് വീരാംഗന ദുർഗ്ഗാവതി ടൈഗർ റിസർവ് • ഇന്ത്യയിലെ 54 മത്തെ ടൈഗർ റിസർവ് - വീരാംഗന ദുർഗ്ഗാവതി ടൈഗർ റിസർവ്Read more in App