App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ നടന്ന യു എൻ ആഗോള ജൈവവൈവിധ്യ ഉച്ചകോടി (COP-16) യുടെ വേദി ?

Aമോൺട്രിയൽ

Bകാലി

Cകാൻകുൻ

Dനഗോയ

Answer:

B. കാലി

Read Explanation:

• കൊളംബിയയിലെ നഗരമാണ് കാലി • 16-ാമത്ഉച്ചകോടിയാണ് 2024 ൽ നടന്നത് • 16-ാം ഉച്ചകോടിയുടെ അധ്യക്ഷ - സുസാന മുഹമ്മദ് (കൊളംബിയയുടെ പരിസ്ഥിതി വകുപ്പ് മന്ത്രി) • 15-ാം ഉച്ചകോടിക്ക് (COP-15) വേദിയായത് - മോൺട്രിയൽ (കാനഡ)


Related Questions:

What is the name of the annual Indo - US joint military exercise?
ഇന്ത്യ CITES ൽ അംഗമായത് ഏത് വർഷം ?
യു.എൻ. ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്?
ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നതും, ബ്രിട്ടനോട് വിധേയത്വം പുലർത്തുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മ ഏത് ?
The UN day is celebrated every year on