App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ പടിഞ്ഞാറൻ ആകാശത്ത് കാണപ്പെട്ട 80000 വർഷങ്ങൾക്ക് ശേഷം മാത്രം ദൃശ്യമാകുന്ന വാൽനക്ഷത്രം ?

Aഷുചിൻഷാൻ അറ്റ്‌ലസ്

Bആരെൻഡ് റോളണ്ട്

Cഹേൽ-ബോപ്പ്

Dമോർഹൗസ്

Answer:

A. ഷുചിൻഷാൻ അറ്റ്‌ലസ്

Read Explanation:

• ഷുചിൻഷാൻ അറ്റ്‌ലസ് സൂര്യനെ ചുറ്റിവരാൻ എടുക്കുന്ന സമയം - 80000 വർഷം • ഷുചിൻഷാൻ അറ്റ്‌ലസിൻ്റെ മറ്റൊരു പേര് - C/2023 A3


Related Questions:

വിക്ഷേപണം നടത്തിയതിന് ശേഷം റോക്കറ്റ് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക പ്രക്രിയക്ക് സ്പേസ് എക്സ് നൽകിയ പേര് ?
ചൈനയുടെ സഹായത്തോടെ 2024 ൽ വിജയകരമായി വിക്ഷേപിച്ച പാക്കിസ്ഥാൻറെ ആദ്യത്തെ ചാന്ദ്ര ഉപഗ്രഹം ഏത് ?
ഇരുണ്ട ദ്രവ്യത്തെയും, ഡാർക്ക് എനെർജിയേയും കുറിച്ച് പഠിക്കാൻ വേണ്ടി യൂറോപ്പ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകം ഏത് ?
ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് വിക്ഷേപിച്ച രാജ്യം ?
2024 മെയിൽ വിജയകരമായി വിക്ഷേപിച്ച ചന്ദ്രൻറെ വിദൂരഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന ചൈനയുടെ ചാന്ദ്ര ദൗത്യം ഏത് ?