App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ?

Aറിമാൽ

Bആസ്‌ന

Cതേജ്

Dദന

Answer:

D. ദന

Read Explanation:

• ദന എന്ന വാക്കിൻ്റെ അർഥം - മനോഹരവും അമൂല്യവുമായ മുത്ത് • പേര് നൽകിയ രാജ്യം - ഖത്തർ • ഒഡീഷ, ബംഗാൾ തീരങ്ങളിലേക്ക് എത്തുന്ന ചുഴലിക്കാറ്റ്


Related Questions:

Fukushima Daiichi disaster happened in Japan in the year of?
Tsuruga nuclear reactor accident occurred in?
The Smog tragedy of London happened in the year of?
Love Canal disaster occurred in USA in the year of?

മോൺഡ്രിയൽ ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്? 

1.  ആഗോളതാപനം കുറയ്ക്കാൻ രൂപംകൊണ്ട ഉടമ്പടിയാണ് 

2.  1989 ൽ ഒപ്പു വച്ചു 

3. കാനഡയിലെ മോൺഡ്രിയയിൽവച്ചാണ്  ഉടമ്പടി ഒപ്പു വച്ചത്‌ 

4.  1987 ൽ ഉടമ്പടി നിലവിൽ വന്നു