App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗ്ഗങ്ങൾ ഏതെല്ലാം?

  1. സിംഹവാലൻ കുരങ്ങ്
  2. നീലഗിരി താർ
  3. നീലഗിരി ലംഗൂർ

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • കേരളത്തിൽ പശ്ചിമഘട്ടം അറിയപ്പെടുന്നത്
      • സഹ്യപർവ്വതം

    Related Questions:

    2024 ഒക്ടോബറിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ?
    Tsuruga nuclear reactor accident occurred in?
    The ancient belief reflected in the term 'désastre' links unfortunate events to what?
    What does the 'dés' component in the French word 'désastre' signify?
    ആരേയ് പ്രക്ഷോഭം നടന്ന സംസ്ഥാനം ?