അടുത്തിടെ സാമ്പത്തിക-രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടർന്ന് "ദേശിയ സഭ" പിരിച്ചുവിട്ട രാജ്യം ഏത് ?Aശ്രീലങ്കBനേപ്പാൾCപാക്കിസ്ഥാൻDമ്യാൻമർAnswer: C. പാക്കിസ്ഥാൻ Read Explanation: • പാക്കിസ്ഥാൻറെ അധോസഭ അറിയപ്പെടുന്നത് - ദേശിയ സഭ • പാക്കിസ്ഥാൻറെ ഉപരിസഭ അറിയപ്പെടുന്നത് - സെനറ്റ്Read more in App