2024 ഒളിംപിക്‌സ് വേദിയാകുന്ന നഗരം ?
Aപാരീസ്
Bഫ്ലോറൻസ്
Cടോക്കിയോ
Dസിഡ്നി
Aപാരീസ്
Bഫ്ലോറൻസ്
Cടോക്കിയോ
Dസിഡ്നി
Related Questions:
കായികതാരം നീരജ് ചോപ്രയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.
2.ഒളിമ്പിക് അത്‌ലറ്റിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.
3.അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.