Challenger App

No.1 PSC Learning App

1M+ Downloads
2025ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വേദി ?

Aയു എ ഇ

Bഖത്തർ

Cസൗദി അറേബ്യ

Dചൈന

Answer:

A. യു എ ഇ

Read Explanation:

  • 2025-ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) ആണ്.

  • ദുബായിലും അബുദാബിയിലുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.

  • സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ടൂർണമെന്റ്.


Related Questions:

ലയണൽ മെസ്സി ഏത് രാജ്യത്തിന്റെ കളിക്കാരനാണ് ?
2023 ഡിസംബറിൽ പുതിയതായി കൊണ്ടുവന്ന "സ്റ്റോപ്പ് ക്ലോക്ക്" നിയമവും ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്‌കാരം ഏത് ?
2024 ലെ ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്നത് എവിടെ ?

Which of the given pairs is/are correctly matched?

1. Gully - Cricket 

2. Caddle - Rugby 

3. Jockey - Horse Race 

4. Bully - Hockey