2024 കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹനായ ഉണ്ണി അമ്മയമ്പലത്തി ൻ്റെ കൃതി ?
Aഅൽഗോരിതങ്ങളുടെ നാട്
Bമീശക്കള്ളൻ
Cഉൽക്കകൾ
Dഉറ്റവർ
Answer:
A. അൽഗോരിതങ്ങളുടെ നാട്
Read Explanation:
മീശക്കള്ളൻ - ശ്യാം കൃഷ്ണൻ ആർ
ഉറ്റവർ - അനിൽ ദേവ്
ഉൽക്കകൾ - ബാലചന്ദ്രൻ ചുള്ളിക്കാട്
അല്‍ഗോരിതങ്ങളുടെ നാട്
ലഖ്നോവിൽ നടന്ന ചടങ്ങിലാണ് കേന്ദ്ര സാഹിത്യ പുരസ്കാരദാനംനടന്നത് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്കിൽ നിന്ന് ഉണ്ണി അമ്മയമ്പലം പുരസ്കാരം സ്വീകരിച്ചു.
നിർമിതബുദ്ധിയുടെ ഗുണവും ദോഷവും സ്വാംശീകരിച്ചു പുതിയകാല ആശയങ്ങളെ എഴുത്തിൽകൊണ്ടുവന്നയാളാണ് ഉണ്ണി അമ്മയമ്പലം എന്ന് അക്കാദമി വിലയിരുത്തി.
ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട് എന്ന നോവലിനാണ് ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത്