App Logo

No.1 PSC Learning App

1M+ Downloads
ആദായനികുതി വകുപ്പിൻറെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരം നിലവിൽ വന്നത് എവിടെ ?

Aകോഴിക്കോട്

Bതിരുവനന്തപുരം

Cകൊച്ചി

Dതൃശൂർ

Answer:

C. കൊച്ചി

Read Explanation:

• ആസ്ഥാനമന്ദിരത്തിൻറെ പേര് - ആയകർ ഭവൻ • ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്തത് - നിർമ്മല സീതാരാമൻ


Related Questions:

2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കിരീടം നേടിയ ജില്ല ?
ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച് കേരള സർക്കാരിന് കൈമാറുന്ന കോവിഡ് ആശുപത്രി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനം, അമിതവേഗത, രൂപമാറ്റം എന്നിവ തടയുന്നത് ലക്ഷ്യമിട്ട് കേരളത്തിൽ നടത്തിയ പരിശോധന ഏത് ?
വ്യാപാരസ്ഥാപനങ്ങൾക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി 2023-ൽ കേരള ഭക്ഷ്യ വകുപ്പ് നടത്തിയ ഓപ്പറേഷൻ ?
ഗാർഹിക സോളാർ ഉൽപ്പാദകർ ഉൾപ്പെടെ ചെറുകിട വൈദ്യുതി ഉൽപ്പാദകർക്ക് സ്വന്തം ഉപയോഗത്തിന് ശേഷമുള്ള വൈദ്യതി മറ്റു ഉപയോക്താക്കൾക്ക് നിശ്ചിത നിരക്കിൽ വിൽക്കാൻ വഴിയൊരുക്കുന്ന സംവിധാനം ?