2024 ജനുവരി 1 ന് ബ്രിക്സ് കൂട്ടായ്മയിൽ പുതിയതായി അംഗങ്ങൾ ആയ രാജ്യങ്ങളിൽ താഴെ പറയുന്നതിൽ ഏതാണ് ?Aഈജിപ്ത്Bഎത്യോപ്യCഇറാൻDഇവരെല്ലാവരുംAnswer: D. ഇവരെല്ലാവരും Read Explanation: • പുതിയതായി അംഗങ്ങളായ മറ്റു രാജ്യങ്ങൾ - സൗദി അറേബ്യ, യു എ ഇ • പുതിയതായി അംഗത്വം നേടിയ രാജ്യങ്ങളുടെ എണ്ണം - 5Read more in App