Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ആംബുലൻസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന ഏത് ?

Aഓപ്പറേഷൻ സൈലൻസ്

Bഓപ്പറേഷൻ ഫോക്കസ്

Cഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്

Dഓപ്പറേഷൻ സേഫ്റ്റി

Answer:

C. ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്

Read Explanation:

• ആംബുലൻസുകളുടെ ദുരുപയോഗം, അനധികൃത സർവീസ്, അലക്ഷ്യമായ ഡ്രൈവിംഗ് തുടങ്ങിയവ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധന


Related Questions:

കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളില്‍ മാനസിക സാമൂഹിക തലങ്ങളില്‍ മാറ്റം വരുത്താനായി ആരംഭിച്ച പദ്ധതി ?
താഴെ നൽകിയവയിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി ?
കേരളത്തിലെ അതിഥി തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?
കേരള പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി ഏറ്റെടുക്കുന്ന ലഹരി വിരുദ്ധ പ്രചാരണം ആരംഭിച്ച വർഷം ?

രാത്രികാലങ്ങളിൽ ഒറ്റപ്പെട്ടുപോക്കുന്ന സ്ത്രീക്ക് പോലീസ് സഹായം ലഭ്യമാക്കുന്ന പദ്ധതിയുടെ പേര് എന്ത് ?