App Logo

No.1 PSC Learning App

1M+ Downloads
തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ്?

Aവിനോദസഞ്ചാരം

Bകൈത്തറി

Cഫിഷറീസ്

Dആരോഗ്യം

Answer:

B. കൈത്തറി

Read Explanation:

കേരളത്തിൽ കൈത്തറി തൊഴിലാളികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ - തനിമ (തിരുവനന്തപുരം), കൃതിക (കണ്ണൂർ)


Related Questions:

ഭിന്നശേഷിക്കാർക്ക് തൊഴിലവസരം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന ഖാദി ഔട്ട്ലെറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
അബ്കാരി എന്ന പദം ഏത് ഭാഷയിൽ നിന്നും ഉടലെടുത്തതാണ്?
സ്കൂൾ വിദ്യർത്ഥികൾക് അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി ?
SPARK എന്നതിനെ വിപുലീകരിക്കുക.
സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി കുടുംബശ്രീ ആരംഭിച്ച 100 ദിന കാമ്പയിൻ ഏത് ?