2024 ജനുവരിയിൽ ഏത് രാജ്യത്തിൻറെ രാജാവായിട്ടാണ് "ഇബ്രാഹിം ഇസ്കന്ദർ" ചുമതലയേറ്റത് ?Aയു എ ഇBസിംഗപ്പൂർCമലേഷ്യDതായ്‌ലൻഡ്Answer: C. മലേഷ്യ Read Explanation: • മലേഷ്യയുടെ 17-ാമത്തെ രാജാവ് ആണ് ഇബ്രാഹിം ഇസ്കന്ദർ • മലേഷ്യയിലെ ജോഹർ സംസ്ഥാനത്തെ സുൽത്താൻ ആണ്Read more in App