2023 ജനുവരിയിൽ ഹരിത ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച രാജ്യം ഏതാണ് ?Aഫ്രാൻസ്Bസ്വീഡൻCയു എ ഇDസൗദി അറേബ്യAnswer: C. യു എ ഇ Read Explanation: 2023 ജനുവരിയിൽ ഹരിത ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച രാജ്യം - യു എ ഇഏഷ്യയിൽ ആദ്യമായി Hydrogen powered Train അവതരിപ്പിച്ച രാജ്യം - ചൈനതേനീച്ചകൾക്കുള്ള വാക്സിൻ അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം - അമേരിക്ക2023 ജനുവരിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ പൂർണ്ണ രൂപത്തിലുള്ള ഏറ്റവും പഴക്കം ചെന്ന മമ്മിയെ കണ്ടെത്തിയ രാജ്യം - ഈജിപ്ത്2023 ജനുവരിയിൽ 'ലോകത്തെ ഏറ്റവും വലിയ കാവൽഭടൻ ' എന്ന് വിശേഷിക്കപ്പെടുന്ന റോബോട്ടിനെ സുരക്ഷയ്ക്കായി നിയോഗിച്ച രാജ്യം - യു. എസ് . എ Read more in App