App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിട്ടാണ് "ഷെറിങ് തോബ്ഗെയെ" തെരഞ്ഞെടുത്തത് ?

Aനേപ്പാൾ

Bഭൂട്ടാൻ

Cമ്യാൻമർ

Dശ്രീലങ്ക

Answer:

B. ഭൂട്ടാൻ

Read Explanation:

• പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ആണ് ഷെറിങ് തോബ്ഗെ • 2008 ൽ രാജവാഴ്ച അവസാനിച്ചതിനെ ശേഷം നടന്ന നാലാമത്തെ തെരഞ്ഞെടുപ്പ് ആണ് 2024 ൽ നടന്നത്


Related Questions:

ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടെതായ അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാകാൻ തീരുമാനിച്ച രാജ്യം ?
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ആയി നിയമിതയായ ആദ്യത്തെ വനിത ആര് ?
ജൂതമതക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം ഏത് ?
1650 കിലോമീറ്റർ പ്രഹര പരിധിയുള്ള ' പാവെ ' ക്രൂയിസ് മിസൈൽ വികസിപ്പിച്ച രാജ്യം ഏതാണ് ?
2025 ജൂണിൽ റഷ്യയ്ക്ക് 200 കോടി ഡോളറിന്റെ നഷ്ടം വരുത്തിയ യൂക്രയിൻ ആക്രമണത്തിന്റെ പേര് ?