App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ ഐ എസ് ഒ അംഗീകാരം ലഭിച്ച കേരളത്തിലെ പോലീസ് ബറ്റാലിയൻ ഏത് ?

Aകേരള ആംഡ് പോലീസ് ബറ്റാലിയൻ 1

Bകേരള ആംഡ് പോലീസ് ബറ്റാലിയൻ 3

Cകേരള ആംഡ് പോലീസ് ബറ്റാലിയൻ 5

Dകേരള ആംഡ് പോലീസ് ബറ്റാലിയൻ 2

Answer:

C. കേരള ആംഡ് പോലീസ് ബറ്റാലിയൻ 5

Read Explanation:

• വിവിധ സാമൂഹ്യ,സേവന,ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയതിനാണ് കേരള ആംഡ് പോലീസ് ബറ്റാലിയൻ 5 ന് അംഗീകാരം ലഭിച്ചത് • കേരള ആംഡ് പോലീസ് ബറ്റാലിയൻ 5 ന് ലഭിച്ച സർട്ടിഫിക്കറ്റ് - ഐ എസ് ഓ 9001:2015 • കെ എ പി ബറ്റാലിയൻ 5 ആസ്ഥാനം - കുട്ടിക്കാനം (ഇടുക്കി)


Related Questions:

കേരള പോലിസ് ആക്റ്റ് സെക്ഷൻ 21 (2) കേരള പോലീസിന് പ്രത്യേക യൂണിറ്റുകൾ രൂപീകരിക്കാവുന്ന ചില സന്ദർങ്ങളിൽ തെറ്റായത് തിരഞ്ഞെടുക്കുക
കേരള പോലീസ് അക്കാദമിയുടെ ആസ്ഥാനം ?
First D.G.P of Kerala ?
മൗണ്ടഡ് പോലീസിൻ്റെ ആസ്ഥാനം എവിടെയാണ് ?
താഴെ തന്നിരിക്കുന്നവയിൽ ശിക്ഷാസിദ്ധാന്തങ്ങൾ ഏതെല്ലാം?