App Logo

No.1 PSC Learning App

1M+ Downloads
2011-ലെ കേരള പോലീസ് ആക്ടിലെ ഏത് വകുപ്പാണ് പോലീസിന്റെ ചുമതലകളിൽ ഇടപെട്ടാലുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

Aവകുപ്പ് 115

Bവകുപ്പ് 116

Cവകുപ്പ് 117

Dവകുപ്പ് 118

Answer:

C. വകുപ്പ് 117


Related Questions:

ഗുണ്ടാ ആക്രമങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് കേരളത്തിലുടനീളം കേരള പോലീസ് നടത്തിയ പരിശോധന ?
ശിക്ഷകൾ സംബന്ധിച്ച് ഏറ്റവും പുരാതനമായ സിദ്ധാന്തം?
കേരള പോലീസ് അക്കാദമിയുടെ ആസ്ഥാനം ?
കേരള പോലീസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?
ലോൺ ആപ്പ് തട്ടിപ്പ് സംബന്ധിച്ച് പരാതികൾ നൽകാൻ കേരള പോലീസ് ആരംഭിച്ച വാട്സ്ആപ്പ് മൊബൈൽ നമ്പർ ഏത് ?