Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ നൽകിയ പ്രൊഫ. എം കെ സാനു പുരസ്കാരത്തിന് അർഹനായത് ആര് ?

Aഎം ടി വാസുദേവൻ നായർ

Bജോർജ് ഓണക്കൂർ

Cഎം മുകുന്ദൻ

Dടി പദ്മനാഭൻ

Answer:

A. എം ടി വാസുദേവൻ നായർ

Read Explanation:

• സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് നൽകുന്ന പുരസ്കാരം • പുരസ്കാരത്തുക - 25000 രൂപയും പ്രശസ്തിപത്രവും ശിൽപവും


Related Questions:

2023 അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ് ?
2023-ൽ കേരളത്തിലെ മികച്ച കളക്ടർക്കുള്ള റവന്യൂ വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചതാർക്ക് ?
മികച്ച പാർലമെൻറ്റേറിയന് നൽകുന്ന ടി എം ജേക്കബ് പുരസ്‌കാരം 2024 ൽ നേടിയത് ആര് ?
2023 ലെ നിയമസഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
62 ആമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൻറെ വേദി ആകുന്ന ജില്ല ഏത് ?