App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ പുറത്തിറങ്ങിയ മുൻ വനിതാ ഹോക്കി താരം പി ആർ ശാരദയുടെ ആത്മകഥ ഏത് ?

Aബിലീവ്

Bഫോർവേഡ്

Cലിവിങ് ദി ഡ്രീം

Dഗോൾ

Answer:

B. ഫോർവേഡ്

Read Explanation:

• മുൻ കേരള ഹോക്കി താരവും ദൂരദർശൻ പ്രോഗ്രാം എക്സിക്യൂട്ടീവും ആയിരുന്നു പി ആർ ശാരദ


Related Questions:

രാമചരിതത്തിന്റെ കർത്താവ് ആരാണ് ?
അടുത്തിടെ പുറത്തിറങ്ങിയ സിനിമാ നടൻ ഇടവേള ബാബുവിൻ്റെ പുസ്തകം ?
ഉള്ളൂർ രചിച്ച മഹാകാവ്യം ഏത് ?
ആത്മകഥ നോവലായി രചിച്ച നോവലിസ്റ്റ് ആര് ?
കോവളം കവികൾ എന്നറിയപ്പെടുന്നത് ആരെല്ലാം?