App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ "പ്രചണ്ഡ പ്രഹാർ" സൈനികാഭ്യാസത്തിന് വേദിയായത് ?

Aരാജസ്ഥാൻ

Bഅരുണാചൽ പ്രദേശ്

Cഉത്തരാഖണ്ഡ്

Dഉത്തർപ്രദേശ്

Answer:

B. അരുണാചൽ പ്രദേശ്

Read Explanation:

• 2024 ഇന്ത്യൻ പ്രതിരോധ സേന നടത്തിയ പൂർവി പ്രഹാർ സംയുക്ത സൈനികാഭ്യാസത്തിൻ്റെ പിന്തുടർച്ചയായിട്ടാണ് 2025 ൽ പ്രചണ്ഡ പ്രഹാർ സംഘടിപ്പിച്ചത് • ഇന്ത്യൻ കരസേനാ, വ്യോമസേനാ, നാവികസേന എന്നിവരാണ് പങ്കെടുത്തത്


Related Questions:

Which one of the following systems was displayed at Republic Day 2025 as part of India's counter-drone strategy?
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
Joint Military Exercise of India and Nepal
ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപകേന്ദ്രം സ്ഥാപിക്കുന്നത് കേരളത്തിൽ എവിടെയാണ് ?
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ആദ്യ യാത്രാ യുദ്ധവിമാനം ഏത് ?