App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ പ്രധാനമന്ത്രിയുടെ "മൻ കി ബാത്ത്" പരിപാടിയിൽ പരാമർശിച്ച കേരളത്തിൽ നിന്നുള്ള ഉൽപ്പന്നം ?

Aആറന്മുള കണ്ണാടി

Bസുകൃതി ചന്ദനത്തിരി

Cറോബസ്റ്റ കാപ്പി

Dകാർത്തുമ്പി കുടകൾ

Answer:

D. കാർത്തുമ്പി കുടകൾ

Read Explanation:

• അട്ടപ്പാടിയിലെ ആദിവാസിവനിതകൾ ഉപജീവനത്തിനായി ആരംഭിച്ചതാണ് കാർത്തുമ്പി കുടകൾ • കുടകൾ നിർമ്മിക്കുന്ന സംഘടന - തമ്പ്


Related Questions:

2023 ഡിസംബറിൽ കേരളത്തിൽ സ്ഥിരീകരിച്ച കോവിഡ് വകഭേദം ഏത് ?
കേരള സംസ്ഥാന ഗജദിനമായി ആചരിക്കുന്നത് എന്ന് ?
2024 ജനുവരിയിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവ്വതം ആയ ഓഗോസ് ദെൽ സലാദോ കീഴടക്കിയ മലയാളി പർവ്വതാരോഹകൻ ആര് ?
Rebuild kerala -യുടെ പുതിയ സിഇഒ ?
2023 ജനുവരിയിൽ ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ വിമൻസ് അസോസിയേഷന്റെ 13 -ാ മത് ദേശീയ സമ്മേളനത്തിന് വേദിയാകുന്നത് ?