2024 ജൂലൈ വരെയുള്ള വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കുകൾ പ്രകാരം വിദേശനാണ്യ കരുതൽ ശേഖരത്തിൻ്റെ ഭാഗമായുള്ള സ്വർണ്ണ ശേഖരത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?A5B4C9D12Answer: C. 9 Read Explanation: • വിദേശ നാണ്യ ശേഖരത്തിൻ്റെ ഭാഗമായുള്ള സ്വർണ്ണ ശേഖരത്തിൽ ഒന്നാമത് ഉള്ള രാജ്യം - യു എസ് എ • രണ്ടാം സ്ഥാനം - ജർമനി • മൂന്നാമത് - അന്താരാഷ്ട്ര നാണയനിധിRead more in App