GST നിലവിൽ വന്നത്?AJuly 2016Bapril 2016CJuly 2017DApril 2017Answer: C. July 2017 Read Explanation: ജിഎസ്ടിയുടെ പൂർണ്ണരൂപമാണ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ജിഎസ്ടി ബിൽ രാജ്യസഭ പാസാക്കിയത് 2016 ആഗസ്റ്റ് 3 ജി എസ് ടി ബിൽ ലോകസഭ പാസാക്കിയത് 2016 ആഗസ്റ്റ് 8 ജിഎസ്ടി ബില്ലിൽ പ്രസിഡന്റ് ഒപ്പുവച്ചത് 2016 സെപ്റ്റംബർ 8 Read more in App