2024 ജൂലൈയിൽ IMF റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
A121
B80
C57
D138
Answer:
D. 138
Read Explanation:
• റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പ്രതിശീർഷ GDP - 2730 ഡോളർ
• പട്ടികയിൽ ഒന്നാം സ്ഥാനം - ലക്സംബർഗ്
• രണ്ടാം സ്ഥാനം - അയർലൻഡ്
• മൂന്നാം സ്ഥാനം - സ്വിറ്റ്‌സർലൻഡ്
• ഒരു രാജ്യത്ത് ഒരാൾക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തെയാണ് പ്രതിശീർഷ GDP എന്നതിലൂടെ പ്രതിഫലിപ്പിക്കുന്നത്