Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ലൈവ് വാർത്താ സമ്മേളനം നടത്തിയത് ആരെല്ലാം ?

Aജോൺ ഗുഡ്‌വിൻ, ട്രെവർ ബിയാറ്റി

Bകെന്നത്ത് ഹെസ്, മസോൺ ഏഞ്ചൽ

Cസുനിതാ വില്യംസ്, ബച്ച് വിൽമോർ

Dഫ്രാൻസ് ഹൈദർ, സാറ സാബ്രി

Answer:

C. സുനിതാ വില്യംസ്, ബച്ച് വിൽമോർ

Read Explanation:

• ഇരുവരും ബഹിരാകാശ യാത്ര നടത്തിയ പേടകം - ബോയിങ് സ്റ്റാർലൈനർ • സ്റ്റാർലൈനർ പേടകത്തിൻ്റെ സാങ്കേതിക തകരാർ മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയിരിക്കുകയാണ് ഇരുവരും


Related Questions:

ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയത് ഏത് മേഖലയിലാണ് ?
ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ നാസ ഇറക്കാൻ ലക്ഷ്യമിടുന്ന പേടകം ഏത് ?
ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല നിലയത്തിൽ ചെലവിട്ട ദിവസങ്ങൾ
നാസയുടെ MUSE, HelioSwarm എന്നീ പദ്ധതികൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള ഛിന്ന ഗ്രഹത്തിൽ നിന്ന് മണ്ണും കല്ലും ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചെത്തുന്ന പേടകം ഏത് ?