App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് "ഡിക്ക് ഷൂഫ്" നിയമിതനായത് ?

Aബെൽജിയം

Bഡെൻമാർക്ക്

Cനെതർലാൻഡ്

Dനോർവേ

Answer:

C. നെതർലാൻഡ്

Read Explanation:

• നെതർലാൻഡ് നീതിന്യായ-സുരക്ഷാ മന്ത്രാലയത്തിൻ്റെ മുൻ സെക്രട്ടറി ജനറൽ പദവി വഹിച്ചിരുന്ന വ്യക്തി • നിലവിൽ കാലാവധി അവസാനിച്ച നെതർലാൻഡ് പ്രധാനമന്ത്രി - മാർക്ക് റൂട്ടെ


Related Questions:

ചുവന്ന ഭീമൻ ഞണ്ടുകൾ എല്ലാ വർഷവും നവംബറിൽ കൂട്ടംകൂട്ടമായി കാട്ടിൽനിന്ന് പ്രജനനത്തിനായി കടലിലേക്ക് യാത്രചെയ്യും. ഇവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ക്രിസ്മസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധികാര പരിധിയിലാണ് ?
2024 ജനുവരി 1 ന് ശക്തമായ ഭൂചലനവും കടലിൽ നിന്നുള്ള തിരമാലയും മൂലം നാശനഷ്ടം ഉണ്ടായ രാജ്യം ഏത് ?
ലോകത്തിൽ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുള്ള രാജ്യം ?
തെക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ഏത്?
ഇറാന്റെ ആണവ മിസൈൽ പദ്ധതികൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ ചാരസംഘടന?