App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ ഗോവ ഷിപ്പ്യാർഡ് തദ്ദേശീയമായി നിർമ്മിച്ച നീറ്റിലിറക്കിയ ആദ്യത്തെ അഡ്വാൻസ്‌ഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പൽ ഏത് ?

AINS ത്രിശൂൽ

BINS തേജ്

CINS ത്രിപുട്

DINS തൽവാർ

Answer:

C. INS ത്രിപുട്

Read Explanation:

• ഇന്ത്യയുടെ അഡ്വാൻസ്‌ഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പലാണ് INS ത്രിപുട് • കേന്ദ്ര സർക്കാരിൻ്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച യുദ്ധകപ്പൽ


Related Questions:

' അഡ്മിറൽ ഓഫ് ദി ഫ്‌ളീറ്റ് ' എന്ന ഓണററി പദവി എത്ര ഇന്ത്യൻ സൈനികർക്ക് ലഭിച്ചിട്ടുണ്ട് ?
2024 ഒക്ടോബറിൽ ആരംഭിച്ച നാവിക സേനയുടെ സമുദ്രപരിക്രമണ ദൗത്യമായ "നാവിക സാഗർ പരിക്രമ 2" ൽ പങ്കെടുക്കുന്ന മലയാളി വനിത ആര് ?
കേരള ഡിജിറ്റൽ സർവ്വകലാശാല ഇന്ത്യൻ സൈന്യത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത കുഴിബോംബുകൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഡ്രോൺ ഏത് ?
2024 ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കീർത്തി ചക്ര ബഹുമതി ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?
കോളേജ് ഓഫ് ഡിഫൻസ് മാനേജ്‍മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?