2024 ജൂലൈയിൽ മനുഷ്യരിൽ "ചാന്ദിപ്പുര വൈറസ് ബാധ" മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഏത് ?
Aഗുജറാത്ത്
Bമഹാരാഷ്ട്ര
Cമധ്യപ്രദേശ്
Dരാജസ്ഥാൻ
Answer:
A. ഗുജറാത്ത്
Read Explanation:
• പ്രധാനമായും കൊതുകിൽ നിന്നും ഈച്ചയിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗം
• 1965 ൽ മഹാരാഷ്ട്രയിലെ ചാന്ദിപ്പൂരിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. അതിനാലാണ് ചാന്ദിപ്പുര വൈറസ് എന്ന് അറിയപ്പെടുന്നത്
• ചാന്ദിപ്പുര വെസിക്കുലോ വൈറസ് എന്ന് അറിയപ്പെടുന്നു
• പ്രത്യേക ആൻറി വൈറൽ ചികിത്സയോ വാക്സിനേഷനോ ഇല്ല