App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ നിപ്പാ വൈറസ് ബാധയെ തുടർന്ന് മരണം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ?

Aകോഴിക്കോട്

Bതൃശ്ശൂർ

Cമലപ്പുറം

Dപാലക്കാട്

Answer:

C. മലപ്പുറം

Read Explanation:

• മലപ്പുറത്ത് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച പ്രദേശം - പാണ്ടിക്കാട് പഞ്ചായത്ത് • നിപ്പാ വൈറസ് ബാധ ആദ്യമായി കേരളത്തിൽ സ്ഥിരീകരിച്ചത് - 2018 ൽ പേരാമ്പ്രയിൽ (കോഴിക്കോട്) • രോഗകാരി - ഹെനിപ്പാ വൈറസ് ജനുസിലെ പാരാമിക്സോ വിറിയോ വിഭാഗത്തിൽപ്പെട്ട RNA വൈറസ്


Related Questions:

മഹാരാഷ്ട്രയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഏത് ?
2018 മുതൽ കേന്ദ്രസർക്കാർ 'National Nutrition Month' ആയി ആചരിക്കാൻ തീരുമാനിച്ച മാസം ഏത് ?
ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതി ഏത് ?
കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന യജ്ഞത്തിൻ്റെ മുഖ്യ ഉപദേഷ്ടാവായി നിയമിതയായത് ?
പ്രസവാനന്തര രക്തസ്രാവം കൃത്യമായി മനസ്സിലാക്കി ഇടപെടാൻ ലോകാരോഗ്യ സംഘടനയുടെ ചികിത്സ?