App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ അന്തരിച്ച അമേരിക്കയുടെ 39-ാമത്തെ പ്രസിഡൻറ് ആയിരുന്ന വ്യക്തി ?

Aറൊണാൾഡ്‌ റീഗൻ

Bജിമ്മി കാർട്ടർ

Cജെറാൾഡ് ഫോർഡ്

Dറിച്ചാർഡ് നിക്‌സൺ

Answer:

B. ജിമ്മി കാർട്ടർ

Read Explanation:

• 2002 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് ജിമ്മി കാർട്ടർ • ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന യു എസ് പ്രസിഡൻറ് എന്ന റെക്കോർഡും ജിമ്മി കാർട്ടറിനാണ്


Related Questions:

നാല്പത്തി മൂന്നാമത്തെ അമേരിക്കൻ പ്രസിഡൻറ്?
ഇറാൻ്റെ പുതിയ പ്രസിഡൻറ് ?
ഇസ്രായേലിന്റെ പുതിയ പ്രസിഡന്റ് ?
അമേരിക്കയിൽ 2 തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റ് ?
2025 ജൂണിൽ സൈപ്രസിന്റെ പരമോന്നത ബഹുമതിലഭിച്ച ഇന്ത്യൻ നേതാവ്?