App Logo

No.1 PSC Learning App

1M+ Downloads
കഴിഞ്ഞ ദിവസം അന്തരിച്ച ഒമാൻ സുൽത്താനായ ഖാബൂസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?

Aഫഹദ് ബിൻ റാഷിദ് ബിൻ ഫൈസൽ ഖാലിദ്

Bഹൈതം ബിൻ താരിഖ് ബിൻ തൈമൂർ ബിൻ സയീദ്

Cഫാറൂഖ് ബിൻ അബ്ദുൽ ഹസൻ

Dഫഹദ് ബിൻ അബ്ദുൽ അസീസ്

Answer:

B. ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ ബിൻ സയീദ്

Read Explanation:

അറബ് ലോകത്ത് ഏറ്റവും കൂടുതൽ അധികാരത്തിലിരുന്ന വ്യക്തിയാണ് സുൽത്താൻ ഖാബൂസ്.


Related Questions:

2022 ജൂലൈ മാസം വെടിയേറ്റ് കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി ?
2025 ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കുന്ന യുകെ പ്രധാനമന്ത്രി?
അർബുദ ബാധയെത്തുടർന്ന് അന്തരിച്ച 'ഹ്യൂഗോ ചാവേസ്' ഏത് രാജ്യത്തെ പ്രസിഡണ്ട് ആയിരുന്നു?
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്ന റൗൾ കാസ്ട്രോ രാജിവച്ചതോടു കൂടി നിലവിൽ വന്ന പുതിയ സെക്രട്ടറി ആര് ?
Neftali Riccardo Reyes known in the history as :